Events
ജനധൻ യോജനയിൽ ₹50,000 മുതൽ ₹2 ലക്ഷം വരെ ധനസഹായമെന്ന പ്രചാരണം വ്യാജം; ജനങ്ങൾ ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി ജൻധൻ യോജനയുടെ പേരിൽ 13 മുതൽ 25 വയസുവരെയുള്ളവർക്ക് ₹50,000 മുതൽ ₹90,000 വരെയും 25 മുതൽ 65 വയസുവരെയുള്ളവർക്ക് ₹90,000 മുതൽ ₹2 ലക്ഷം വരെയും ധനസഹായം ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ജൻധൻ യോജന വിവരങ്ങളിൽ ഇത്തരമൊരു പ്രായാധിഷ്ഠിത ധനസഹായ പദ്ധതിയെക്കുറിച്ച് പരാമർശമില്ല.

പ്രധാനമന്ത്രി ജൻധൻ യോജന പ്രധാനമായും ബാങ്കിങ് സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള സാമ്പത്തിക ഉൾക്കൊള്ളൽ പദ്ധതിയാണ്. അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ട്, യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം, റുപേ ഡെബിറ്റ് കാർഡ്, അപകട ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ. റുപേ കാർഡിനോടനുബന്ധിച്ചുള്ള ₹2 ലക്ഷം അപകട ഇൻഷുറൻസ് പരിരക്ഷയെ നേരിട്ട് ലഭിക്കുന്ന ₹2 ലക്ഷം ധനസഹായമായി തെറ്റിദ്ധരിപ്പിക്കരുത്.

അതിനാൽ ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP എന്നിവ കൈമാറുകയോ ചെയ്യരുത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്ഥിരീകരിക്കണമെന്ന് പൊതുജനങ്ങൾ ശ്രദ്ധിക്കണം.

[പ്രധാനമന്ത്രി ജൻധൻ യോജന ഔദ്യോഗിക വെബ്സൈറ്റ്](https://pmjdy.gov.in/?utm_source=chatgpt.com)

BMS ന്റെ 70ആം വാർഷികതോട് അനുബന്ധിച്ച് നമ്മുടെ യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ അഖിൽ ചന്ദ്രൻ സമ്പർക്ക യാത്രയിലുടനീളം പുതിയ മെംബെർമാരെ കാണുവാനും പഴയ മെമ്പർമാരുടെ സെന്റർ സന്ധർശിക്കുവാനും വയനാട്ടിൽ

കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കേരളത്തിൽ നിലവിൽ CSC സംരംഭകർ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഭാരതീയ കോമൺ സർവ്വീസ് സെന്റെർ വർക്കേഴ്സ് സംഘ്(BMS) ചർച്ച നടത്തി നിവേദനം നൽകി
കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കേരളത്തിൽ നിലവിൽ CSC സംരംഭകർ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഭാരതീയ കോമൺ സർവ്വീസ് സെന്റെർ വർക്കേഴ്സ് സംഘ്(BMS) സംസ്ഥാന ഭാരവാഹികളായ ആയ ശ്രീ ജിജേന്ദ്രൻ പി(സംസ്ഥാന സെക്രട്ടറി)ജഗദീശൻ പയ്യന്നൂർ(സംസ്ഥാന സെക്രട്ടറി)അഖിൽ ചന്ദ്രൻ(കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നിവർചർച്ച നടത്തി നിവേദനം നൽകി. കേരളത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ CSC കൾ അനുവദിക്കുന്നതു കൊണ്ട് VLE കൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയിൽ പ്രത്യേകം അദ്ദേഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരികയും. ഇത് സംബന്ധിച്ച് പരിശോധിച്ച് വേണ്ട നടപടികൾ കൈകൊള്ളാമെന്ന് ഭാരവാഹികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.ബി ജെ പി സംസ്ഥാന സിക്രട്ടറി അഡ്വ: കെ.പി പ്രകാശ് ബാബു ,കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ. വി കെ സജീവൻ എന്നിവർ ചർച്ചയിൽ സന്നിഹിതരായിരുന്നു
ILGMS ഒഫീഷ്യൽ ലോഗിൻ CSC കൾക്ക് അനുവദിക്കണം
ILGMS ഒഫീഷ്യൽ ലോഗിൻ ആയി ബന്ധപ്പെട്ടു BCSCWS നിയുക്ത മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ,അഡി ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ എന്നിവർക്ക് നിവേദനം നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു