ILGMS ഒഫീഷ്യൽ ലോഗിൻ ആയി ബന്ധപ്പെട്ടു BCSCWS നിയുക്ത മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ,അഡി ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ എന്നിവർക്ക് നിവേദനം നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു