കാസര്‍ഗോഡ് ജില്ലാ സമ്മേളനം




ഭാരതീയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘ് യൂണിയൻ കാസര്‍ഗോഡ് ജില്ലാ സമ്മേളനം  യൂണിയൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ ജഗൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു